NRK RETURNEE REGISTRATION

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത,മടങ്ങി വരവിനുള്ള നോര്‍ക്ക റജിസ്ട്രേഷന്‍ ആരംഭിച്ചു.

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത.. മടങ്ങി വരവിനുള്ള നോര്‍ക്ക റജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രവാസികള്‍ക്ക് റെജിസ്റ്റെര്‍ ചെയ്യാം.. കോവിഡ്-19 കാരണം ഏറെ പ്രയാസത്തിലായ പ്രവാസികളെ തിരിച്ച് കൊണ്ട് വരാന്‍ ഒരുങ്ങിയിരിക്കുകയാണ് നോര്‍ക്ക.…