Technology

കൊറോണ പ്രതിരോധ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

കൊറോണ പ്രതിരോധ  വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു എന്ന ആശ്വാസകരമായ വര്‍ത്തകളാണ് പുറത്തു വരുന്നത്… ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ച മഹാമാരി പിടിച്ചു കെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ്…